Nazriya Nazim at Meghana Raj marriage ceremony <br />അമ്മയ്ക്ക് മുന്‍പേ മകളുടെ കല്യാണം കഴിയുക എന്നാല്‍ വിചിത്രമായ സംഭവം തന്നെയാണ്. സിനിമാ ഇന്റസ്ട്രിയില്‍ അതല്ല അതിനപ്പുറവും നടക്കും. നസ്‌റിയ നസീമിന്റെ വിവാഹം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം കഴിയാറാവുന്നു. എന്നാല്‍ ഇന്നാണ് (മെയ് 2) നസ്‌റിയയുടെ ഓണ്‍സ്‌ക്രീന്‍ അമ്മയുടെ കല്യാണം കഴിഞ്ഞത് <br />#MeghanaRaj #Nazriya